ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?
Atransformation
Bconjugation
Ctransduction
Dtransfusion
Answer:
B. conjugation
Read Explanation:
ബാക്ടീരിയൽ കോഞ്ചുഗേഷനിൽ ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്നു.
ഇപ്രകാരം ഒരു കൈമാറ്റം നടക്കുന്നത് കോഞ്ചുഗേഷൻ ട്യൂബ് എന്നറിയപ്പെടുന്ന ഭാഗത്തിലൂടെയാണ്