Challenger App

No.1 PSC Learning App

1M+ Downloads
ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?

Atransformation

Bconjugation

Ctransduction

Dtransfusion

Answer:

B. conjugation

Read Explanation:

ബാക്ടീരിയൽ കോഞ്ചുഗേഷനിൽ ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്നു. ഇപ്രകാരം ഒരു കൈമാറ്റം നടക്കുന്നത് കോഞ്ചുഗേഷൻ ട്യൂബ് എന്നറിയപ്പെടുന്ന ഭാഗത്തിലൂടെയാണ്


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് നൈട്രജൻ്റെ കനത്ത ഐസോടോപ്പ്?
പുതുതായി നിർമിക്കപ്പെട്ട ഇഴകളിൽ തുടർച്ചയായ ഇഴയുടെ ദിശ എന്ത് ?
What is the amino acid binding sequence in tRNA?
പ്രോകാരിയോട്ടിക്, യൂക്കറിയോട്ടിക് ഡിഎൻഎ പകർപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ഇനിപ്പറയുന്നവയിൽ ഏതാണ്?
പാല് തൈരാകാൻ കാരണം