App Logo

No.1 PSC Learning App

1M+ Downloads
ദാദാഭായ് നവറോജിയുടെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തിയ രാജ്യം ?

Aബ്രിട്ടണ്‍

Bഇന്ത്യ

Cഅമേരിക്ക

Dറഷ്യ

Answer:

A. ബ്രിട്ടണ്‍

Read Explanation:

  • ആനി രാജ്ഞിയുടെ ഭരണത്തിൻ കീഴിൽ 1707 മേയ് 1നു ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നുണ്ടായതാണ് ഗ്രേറ്റ് ബ്രിട്ടൺ.
  • 1801ൽ നോർത്തേൺ അയർലന്റ് കൂടിച്ചേർന്ന് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻറ് നോർത്തേൺ അയർലന്റ് രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടൺ നിലകൊണ്ടു.
  • ബ്രിട്ടീഷ് ദ്വീപസമൂഹത്തിലെയും യൂറോപ്പിലേയും ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് ബ്രിട്ടണ് , ആഗോളാടിസ്ഥാനത്തിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവും , ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനവുമാണ് ഉളളത്'.
  • യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി അയർലണ്ട് സ്ഥിതി ചെയ്യുന്നു.
  • യുണൈറ്റഡ് കിംങ്ഡത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവയും അവയുടെ തലസ്ഥാനനഗരങ്ങളായ ലണ്ടൺ, എഡിൻബറോ, കാർഡിഫ് എന്നിവയും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു.

Related Questions:

പഞ്ചമഹാശക്തികളിൽ പെടാത്തത് :
ബംഗ്ലാദേശിൽ നിന്ന് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഇ-വിസ ഏർപ്പെടുത്തിയ രാജ്യം ?
The biggest country in Africa is :
Name the currency of Nepal.
Egypt is the land of