ദാരിദ്ര്യം നിർണയിക്കുന്നതിനായി നഗരമേഖലയിൽ ഒരുമാസത്തെ വരുമാനം എത്ര രൂപയായി ആണ് നിർണയിച്ചിരിക്കുന്നത് ?A1200B1247C1307D1407Answer: D. 1407 Read Explanation: ദാരിദ്ര്യം നിർണയിക്കുന്നതിനായി ഗ്രാമീണ മേഖലയിലെ ഒരുമാസത്തെ വരുമാനം 972 രൂപയും നഗരമേഖലയിൽ 1407 രൂപയും ആയിയാണ് നിർണയിച്ചിരിക്കുന്നത്.Read more in App