ദാരിദ്ര്യനിർമാർജനം ലക്ഷ്യമായ പഞ്ചവത്സരപദ്ധതി :
A3
B4
C5
D6
Answer:
C. 5
Read Explanation:
അഞ്ചാം പഞ്ചവൽസര പദ്ധതി
- കാലഘട്ടം - 1974 - 1978
- പ്രധാന ലക്ഷ്യം - ദാരിദ്ര്യ നിർമ്മാർജനം
- മറ്റ് ലക്ഷ്യങ്ങൾ - കാർഷികവൃദ്ധിയിലും പ്രതിരോധ മേഖലയിലും സ്വാശ്രയത്വം നേടുക
- അഞ്ചാം പഞ്ചവൽസര പദ്ധതി തയ്യാറാക്കിയത് - D. P. ധർ
- ഇന്ദിരാ ഗാന്ധിയുടെ പ്രശസ്തമായ ' ഗരീബി ഹഠാവോ ' എന്ന മുദ്രാവാക്യം ബന്ധപ്പെട്ട പദ്ധതി
- ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ച പദ്ധതി
- കാർഷികോത്പാദനവും ജലവിതരണവും ലക്ഷ്യമാക്കികൊണ്ട് കമാന്റ് ഏരിയ ഡെവലപ്മെന്റ് പദ്ധതി ആരംഭിച്ച പദ്ധതി
- ഇന്ത്യയിൽ ഇരുപതിന പരിപാടികൾ ആരംഭിച്ചത് - ഇന്ദിരാ ഗാന്ധി ( 1975 )
- സംയോജിത ശിശു വികസന സേവന പദ്ധതി (ICDS ) നിലവിൽ വന്നത് - 1975 ഒക്ടോബർ 2
- കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവൽസര പദ്ധതി
- കൈവരിച്ച വളർച്ചാ നിരക്ക് - 5.1 %