App Logo

No.1 PSC Learning App

1M+ Downloads
'ദി അദർ സൈഡ് ഓഫ് സൈലെൻസ് ' എന്ന പുസ്തകം എഴുതിയതാര്?

Aഅബ്ദുൽ ലത്തീഫ്

Bഉർവശി ബൂട്ടാലിയ

Cവാൾട്ടർ ലിപ്മാൻ

Dമോണ്ടെസ്ക്യു

Answer:

B. ഉർവശി ബൂട്ടാലിയ


Related Questions:

1938 വരെ, നിരവധി കോൺഗ്രസുകാർ യോഗങ്ങളിൽ പങ്കെടുത്തു : ഏത് യോഗത്തിൽ ?
ഇവയിൽ ഏതാണ് വാക്കാലുള്ള ചരിത്രത്തിന്റെ നേട്ടങ്ങളിൽ ഉൾപെടാത്തത്?
ഹിന്ദു മഹാസഭയുടെ യോഗങ്ങളിൽ ദേശീയ കോൺഗ്രസിലെ നിരവധി അംഗങ്ങൾ പങ്കെടുത്തു ഏതു വർഷം വരെ ?
ഏത് വർഷമാണ് പ്രവിശ്യാ നിയമസഭകളിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് ?
ആരാണ് രണ്ട് രാഷ്ട്ര സിദ്ധാന്തം നൽകിയത് ?