App Logo

No.1 PSC Learning App

1M+ Downloads
'ദി ഇൻറർനെറ്റ് എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ്' നിലവിൽ വന്ന വർഷം ?

A1982

B1984

C1986

D2000

Answer:

C. 1986

Read Explanation:

ദി ഇൻറർനെറ്റ് എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സ് (IETF)

  • ഇന്റർനെറ്റിന്റെ സാങ്കേതിക മാനദണ്ഡങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരു അന്തർ ദേശീയ മാനദണ്ഡസമിതി
  • ഇൻറർനെറ്റിന്റെ സാങ്കേതികഘടന, ഘടനാപരമായ സുസ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും ആവശ്യമായ സജ്ജീകരണങ്ങൾ എന്നിവ ഈ സമിതി മേൽനോട്ടം വഹിച്ചാണ് തയ്യാറാക്കുന്നത്.
  • ഇൻറർനെറ്റ് പ്രോട്ടോക്കോളുകളുടെ നവീകരണവും ഈ കമ്മിറ്റി തന്നെയാണ് പരിശോധിച്ച അംഗീകരിക്കുന്നത്.
  • 1986 ജനുവരി 14നാണ് IETF നിലവിൽ വന്നത്.

Related Questions:

The limit for ADSL service is
What is m-commerce?
One Giga byte contains:
What should be minimum requirement of random-access memory (RAM) for internet access
Which among the following was the first network with which the idea of internet began?