Challenger App

No.1 PSC Learning App

1M+ Downloads
ദി കാന്റർബെറി ടെയ്ൽസ് ആരുടെ കൃതിയാണ്?

Aമാക്യവല്ലി

Bഇറാസ്മസ്

Cസർ തോമസ് മൂർ

Dജോഫ്രി ചോസർ

Answer:

D. ജോഫ്രി ചോസർ

Read Explanation:

സെർവാന്റിസ് - ഡോൺ ക്വിക്സോട്ട് ജോഫ്രി ചോസർ-ദി കാന്റർബെറി ടെയ്ൽസ് ക്രിസ്റ്റഫർ മാർലോ- ഡോക്ടർ ഫോസ്റ്റസ് ജോൺ മിൽട്ടൺ- പാരഡൈസ് ലോസ്റ്റ്


Related Questions:

"മനസ്സ് ഒഴിഞ്ഞ സ്ലേറ്റ് പോലെയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
'Eldorado' is the imaginary land envisioned by :
"എ പ്രോമിസഡ് ലാൻഡ്" എന്ന പുസ്തകം രചിച്ചത് ?
ഏവണിലെ കവി എന്നറിയപ്പെടുന്നതാര് ?
'As it happened' ആരുടെ ആത്മകഥയാണ്?