App Logo

No.1 PSC Learning App

1M+ Downloads
ദി പ്രിൻസ് ആരുടെ കൃതിയാണ്?

Aമാക്യവല്ലി

Bഇറാസ്മസ്

Cസർ തോമസ് മൂർ

Dഡാന്റെ

Answer:

A. മാക്യവല്ലി

Read Explanation:

ഡാന്റെ -ഡിവൈൻ കോമഡി മാക്യവല്ലി -ദി പ്രിൻസ് ഇറാസ്മസ്- ദ പ്രൈസ് ഓഫ് ഫോളി സർ തോമസ് മൂർ- ഉട്ടോപ്യ


Related Questions:

"മനസ്സ് ഒഴിഞ്ഞ സ്ലേറ്റ് പോലെയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?
"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം ഏതാണ് ?
'ആഫ്രിക്ക' ആരുടെ പുസ്തകമാണ്?