Challenger App

No.1 PSC Learning App

1M+ Downloads
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?

Aവില്യം വേർഡ്‌സ്‌വർത്ത്

Bസാമുവൽ ടെയ്‌ലർ കോൾറിഡ്ജ്

Cചാൾസ് ലാംബ്

Dവില്യം ഹാസ്‌ലിറ്റ്

Answer:

B. സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്

Read Explanation:

കോളറിഡ്ജിന്റെ പ്രധാന ഗ്രന്ഥങ്ങൾ :

  • ബയോഗ്രഫിയാ ലിറ്ററേറിയ

  • ദി ഫ്രണ്ട്

  • ടേബിൾ ടോക്ക്

  • എയ്‌ഡ്‌സ് ടു റിഫ്ലക്ഷൻ

  • അനിമ പോയറ്റ

  • ലക്‌ചേഴ്‌സ് ഓൺ ഷേക്സ്പിയർ ആൻഡ് അദർ പോയറ്റ്സ്"


Related Questions:

അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?
ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ കൃതികൾ ഏതെല്ലാം ?
ബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?
കാവ്യപ്രകൃതിയിൽ " വില്യം വേർഡ്‌സ് വെർത്ത്" എന്തിനെയാണ് നിർവചിക്കുന്നത് ?