ദി സൺഡേ ടൈംസ് 2024 മേയിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബ്രിട്ടണിലെ ഏറ്റവും സമ്പന്നൻ ആര് ?Aലക്ഷ്മി മിത്തൽBഗോപിചന്ദ് ഹിന്ദുജCജോൺ ഫ്രഡറിക്‌സൺDഋഷി സുനക്Answer: B. ഗോപിചന്ദ് ഹിന്ദുജ Read Explanation: • ഹിന്ദുജ ഗ്രൂപ്പിൻ്റെ ചെയർമാൻ ആണ് ഇന്ത്യൻ വംശജനായ ഗോപിചന്ദ് ഹിന്ദുജ • പട്ടികയിൽ രണ്ടാമത് - ലിയോനാർഡ് ബ്ലാവാട്ട്നിക്Read more in App