Challenger App

No.1 PSC Learning App

1M+ Downloads
ദിനാന്തരീക്ഷഘടകങ്ങളിൽ പെടാത്തത് ഏത് ?

Aതാപനില

Bആർദ്രത

Cഅന്തരീക്ഷമർദം

Dഉയരം

Answer:

D. ഉയരം

Read Explanation:

ദിനാന്തരീക്ഷസ്ഥിതി

  • ഒരു നിശ്ചിതപ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളെയാണ് ദിനാന്തരീക്ഷസ്ഥിതി എന്ന് വിശേഷിപ്പിക്കുന്നത്.

  • താപനില, അന്തരീക്ഷമർദം, കാറ്റുകൾ, ആർദ്രത, വർഷണം തുടങ്ങിയ സാഹചര്യങ്ങളാണ് ദിനാന്തരീക്ഷഘടകങ്ങൾ.


Related Questions:

തന്മാത്ര ചാലനം മൂലം ഒരു വസ്തുവിൽ ഉണ്ടാകുന്ന ആകെ ഊർജ്ജമായ താപത്തെ രേഖപ്പെടുത്തുന്ന ഏകകം ഏത്?
ഭൗമോപരിതലത്തിൽ എത്തുന്ന സൗരകിരണത്തിന്റെ അളവിനെ പറയുന്ന പേരെന്ത്?
അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയായി കുറയുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ തുഷാരത്തിന്റെ സ്ഥാനത്ത് രൂപം കൊള്ളുന്ന നേർത്ത കണികകൾ ഏത്?
രണ്ട് സാധാരണ തെർമോമീറ്ററുകളെ U ആകൃതിയിലുള്ള ഗ്ലാസ് ട്യൂബ് കൊണ്ട് യോജിപ്പിച്ച് തയ്യാറാക്കുന്ന പ്രത്യേകതരം ഉപകരണം ഏത്?
ഓരോ കിലോമീറ്റർ ഉയരത്തിനും 6.4 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരെന്ത്?