App Logo

No.1 PSC Learning App

1M+ Downloads
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?

A3000

B2900

C2944

D2970

Answer:

C. 2944

Read Explanation:

വിറ്റപ്പോൾ 8% നഷ്ടം വന്നു നഷ്ടം = 3200 × 8/100 = 256 വിറ്റവില = 3200 - 256 = 1944


Related Questions:

ഒരു വസ്തു 10% കിഴിവിൽ 3,600 രൂപയ്ക്ക് വിറ്റു. കിഴിവ് 15% ആണെങ്കിൽ വിറ്റ വില കണ്ടെത്തുക.
ഒരു സാധനത്തിന്റെ വില 30 % കൂടിയപ്പോൾ വിൽപ്പന 30 ശതമാനം കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?
3 chairs and 2 tables cost Rs. 700 and 5 chairs and 3 tables cost Rs. 1100. What is the cost of 1 chair and 2 tables?
A merchant sells two pens, one of them get a profit of 20% and other at a loss of 20%. Then the net result is