App Logo

No.1 PSC Learning App

1M+ Downloads
"ദില്ലി ചലോ" എന്ന മുദ്രാവാക്യം ഉയർത്തിയ ദേശീയ നേതാവ് ആര്?

Aസുഭാഷ് ചന്ദ്രബോസ്

Bബാലഗംഗാധരതിലകൻ

Cലാലാ ലജ്പത് റായി

Dജഗ്ജ്ജീവൻ റാം

Answer:

A. സുഭാഷ് ചന്ദ്രബോസ്

Read Explanation:

ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച ദേശീയ നേതാവായിരുന്നു ബാലഗംഗാധരതിലകൻ." എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത് സുഭാഷ് ചന്ദ്ര ബോസ് ആണ്.


Related Questions:

Who said that Library is the heart of the Institution ?
"സ്വരാജ്യം എൻറെ ജന്മാവകാശമാണ്" എന്ന് പറഞ്ഞതാര്?
Who said "Political freedom is the life breath of a nation"?
Who raised the slogan 'If we work, we should be got paid?
“ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്” ഇതാരുടെ വാക്കുകളാണ് ?