App Logo

No.1 PSC Learning App

1M+ Downloads
ദിശ സൂചിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമേത് ?

Aടെലസ്കോപ്പ്

Bബാരോമീറ്റർ

Cകോമ്പസ്

Dആസാലബേ

Answer:

C. കോമ്പസ്


Related Questions:

മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?
ശരീരത്തിൽ അണിഞ്ഞു ഉപയോഗിക്കുന്ന ജീവൻ രക്ഷാ ഉപകരണം ഏത്?
AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം ?