App Logo

No.1 PSC Learning App

1M+ Downloads
'ദീൻ ദയാൽ പോർട്ട് ട്രസ്റ്റ്' എന്ന് പുനർനാമകരണം ചെയ്ത തുറമുഖം ?

Aമംഗലാപുരം

Bകാണ്ഡല

Cമുംബൈ

Dപാരദ്വീപ്

Answer:

B. കാണ്ഡല


Related Questions:

ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇ - തുറമുഖം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?