Challenger App

No.1 PSC Learning App

1M+ Downloads
'ദീൻ ദയാൽ പോർട്ട് ട്രസ്റ്റ്' എന്ന് പുനർനാമകരണം ചെയ്ത തുറമുഖം ?

Aമംഗലാപുരം

Bകാണ്ഡല

Cമുംബൈ

Dപാരദ്വീപ്

Answer:

B. കാണ്ഡല


Related Questions:

കൊച്ചി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുവാൻ സഹായിച്ച രാജ്യം ?
താഴെ പറയുന്നതിൽ ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ലഗൂൺ തുറമുഖം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏതാണ് ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?