App Logo

No.1 PSC Learning App

1M+ Downloads
ദീർഘദൃഷ്ടി യുള്ളവരിൽ പ്രതി ബിംബം റെറ്റിനയുടെ --- ൽ ഉണ്ടാകുന്നു

Aമുന്നിൽ

Bപിറകിൽ

Cതാഴ്ഭാഗത്ത്

Dമുകളിൽ

Answer:

B. പിറകിൽ

Read Explanation:

ദീർഘദൃഷ്ടി

  • അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുമെങ്കിലും   അടുത്തുള്ളവസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല.

  • നിയർപോയിന്റിലേക്കുള്ള  അകലം കൂടുന്നു .

  • അടുത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനക്ക് പിറകിൽ രൂപപ്പെടും.

  • ലെൻസിന്റെ  ഫോക്കസ് ദൂരം കൂടുന്നു.

  • ലെൻസിന്റെ പവർ കുറയുന്നു.

  • നേത്രഗോളത്തിന്റെ വലുപ്പം കുറയുന്നു .


Related Questions:

10 cm വക്രതാ ആരമുള്ള ദർപ്പണത്തിന്‍റെ ഫോക്കസ് ദൂരം എത്ര?
1.5 അപവർത്തനാങ്കമുള്ള ഒരു കനം കുറഞ്ഞ പ്രിസത്തിൽ വന്നുപതിച്ച പ്രകാശരശ്മിക്ക് 6° വ്യതിചലനം സംഭവിചെങ്കിൽ പപിസത്തിന്റെ കോൺ
I,4Iഎന്നീ തീവ്രതയുള്ള രണ്ട് ശ്രോതസ്സുകൾ പോഷക വ്യതികരണത്തിനു വിധേയമായെങ്കിൽ പരിണത തീവ്രത കണക്കാക്കുക
Type of lense used in magnifying glass :
ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?