ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :Aദുഃഖത്തിൻ്റെ മുത്ത്Bദുഃഖത്താലുള്ള മുത്ത്Cദുഃഖമാകുന്ന മുത്ത്Dദുഃഖം കൊണ്ടുള്ള മുത്ത്Answer: C. ദുഃഖമാകുന്ന മുത്ത് Read Explanation: പൂമണം= പൂവിൻ്റെ മണംസുഖദുഃഖം = സുഖവും ദുഃഖവും പ്രകൃതിസൗന്ദര്യം = പ്രകൃതിയുടെ സൗന്ദര്യം ജനനമരണങ്ങൾ = ജനനങ്ങളും മരണങ്ങളും Read more in App