App Logo

No.1 PSC Learning App

1M+ Downloads
ദുലീപ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫുട്ബോൾ

Bക്രിക്കറ്റ്

Cകബഡി

Dഹോക്കി

Answer:

B. ക്രിക്കറ്റ്

Read Explanation:

ഇന്ത്യയിലെ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റാണ് ദുലീപ് ട്രോഫി. ടീമുകൾ വിവിധ മേഖലകളായാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആദ്യകാല ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ കുമാർ ശ്രീ ദുലീപ്‌സിങ്ജിയുടെ പേരിലാണ് ഈ ടൂർണമെന്റ് തുടങ്ങിയിരിക്കുന്നത്.


Related Questions:

ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ പാക്കിസ്ഥാൻ താരം ?
2021 -ലെ ഏഷ്യൻ യൂത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം?
ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയ ഭാഷ ഏതാണ് ?
താഴെ നൽകിയ പ്രസ്താവനകളിൽ 2020 ടോക്കിയോ ഒളിംബിക്സിനെ സംബന്ധിച്ച് ശരിയല്ലാത്തത് ഏത് ?
Who is the first gold medal Winner of modern Olympics ?