ദുർഗാപൂർ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?
Aബ്രിട്ടൻ
Bറഷ്യ
Cജർമനി
Dഫ്രാൻസ്
Answer:
A. ബ്രിട്ടൻ
Read Explanation:
ഭിലായ് ഉരുക്കുശാല റഷ്യയുടെ സഹകരണത്തോടെയും ദുർഗാപൂർ ഉരുക്കുശാല ബ്രിട്ടന്റെ സഹായത്തോടെയും ആണ് സ്ഥാപിച്ചത്.
ബൊക്കാറോ ഉരുക്കുശാല റഷ്യയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്