ദൃശ്യ സ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനം ഏത്?Aഡയറി എഴുതൽBപ്രശ്നോത്തരിCചുമർ മാസികയുടെ ലേഔട്ട് തയ്യാറാക്കൽDകഥ ക്രമീകരിക്കൽAnswer: C. ചുമർ മാസികയുടെ ലേഔട്ട് തയ്യാറാക്കൽ Read Explanation: ബഹുമുഖബുദ്ധി എന്ന ആശയം 1983-ൽ ഹൊവാർഡ് ഗാർഡ്നർ ആണ് ആദ്യമായി അവതരിപ്പിച്ചത്.Read more in App