Challenger App

No.1 PSC Learning App

1M+ Downloads
'ദേവഭൂമി' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

Aത്രിപുര

Bഉത്തരാഖണ്ഡ്‌

Cഉത്തര്‍പ്രദേശ്‌

Dതമിഴ്‌നാട്‌

Answer:

B. ഉത്തരാഖണ്ഡ്‌

Read Explanation:

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തർഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാർനാഥ് തുടങ്ങിയ ക്ഷേത്രങ്ങൾക്കും പുരാതന ഭാരത ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.


Related Questions:

ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?
ഇന്ത്യയിൽ ഏറ്റവും കുടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
അരി, ചണം തുടങ്ങിയവുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?
രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം ?
രൂപീകരണ സമയത്ത് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഏതായിരുന്നു ?