Challenger App

No.1 PSC Learning App

1M+ Downloads
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിയമന നടപടികൾക്കായി രൂപീകരിച്ച ഓൺലൈൻ റിക്രൂട്ട്മെൻറ് സോഫ്റ്റ്‌വെയർ ?

Aതുളസി

Bദേവജാലിക

Cദേവഭൂമി

Dവൈഭവ്

Answer:

B. ദേവജാലിക

Read Explanation:

  • ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡിന്‍റെ നിയമനനടപടികള്‍ ത്വരിതവും സുതാര്യവുമാക്കാന്‍ നിലവിൽ വന്ന ഓൺലൈൻ റിക്രൂട്ട്മെൻറ് സോഫ്റ്റ്‌വെയറാണ് 'ദേവജാലിക'.
  • 2017 ഡിസംബറിലാണ് ദേവജാലിക നിലവിൽ വന്നത്.

Related Questions:

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കുന്ന ബഡ്ജറ്റ് സാമ്പത്തിക വർഷം ആരംഭിച്ച് എത്ര മാസത്തിനുള്ളിലാണ് സർക്കാരിന് സമർപ്പിക്കേണ്ടത് ?
ഹൈന്ദവവിശ്വാസമനുസരിച്ച് സൃഷ്ടി കർത്താവ് ആരാണ് ?
ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ?
ആരുടെ യോഗസൂത്രത്തിനെ അടിസ്ഥാനമാക്കിയാണ് യോഗാത്മക ഹിന്ദുമതം രൂപീകരിക്കപെട്ടിട്ടുളളത് ?
ഋഗ്വേദവും ആയി സാമ്യമുള്ള പാഴ്സി മത ഗ്രന്ഥം ഏതാണ് ?