Challenger App

No.1 PSC Learning App

1M+ Downloads
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിയമന നടപടികൾക്കായി രൂപീകരിച്ച ഓൺലൈൻ റിക്രൂട്ട്മെൻറ് സോഫ്റ്റ്‌വെയർ ?

Aതുളസി

Bദേവജാലിക

Cദേവഭൂമി

Dവൈഭവ്

Answer:

B. ദേവജാലിക

Read Explanation:

  • ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡിന്‍റെ നിയമനനടപടികള്‍ ത്വരിതവും സുതാര്യവുമാക്കാന്‍ നിലവിൽ വന്ന ഓൺലൈൻ റിക്രൂട്ട്മെൻറ് സോഫ്റ്റ്‌വെയറാണ് 'ദേവജാലിക'.
  • 2017 ഡിസംബറിലാണ് ദേവജാലിക നിലവിൽ വന്നത്.

Related Questions:

'ഹിന്ദു'മതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സിന്ധുനദിയുടെ പേരിൽ നിന്നാണു് 'ഹിന്ദു' എന്ന വാക്ക് ഉണ്ടായത്.

2.ലോകത്തിലെ ഏറ്റവും പുരാതനമായ മതം ആയി കണക്കാക്കപ്പെടുന്നു.

3.ലോകത്തിൽ ഏറ്റവും അധികം വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം

' ഹിന്ദുമത എൻഡോവ്മെന്റ് റെഗുലേഷൻ ആക്ട് ' നിലവിൽ വന്ന വർഷം ഏത് ?
പ്രത്യക്ഷലോകം മുഴുവൻ ............ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം?