App Logo

No.1 PSC Learning App

1M+ Downloads
ദേവിചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Aവിശാഖദത്തൻ

Bബാണഭട്ടൻ

Cഅമരസിക്കാൻ

Dആര്യഭട്ടൻ

Answer:

A. വിശാഖദത്തൻ


Related Questions:

ബോളിവുഡ് നടി ശ്രീദേവിയുടെ ജീവചരിത്രമായ ' Sridevi : The Life of a Legend ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
Who wrote the poem 'Kublai Khan'?
“ പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ " എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഈ മഹത് വ്യക്തി ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ആരാണീ വ്യക്തി ?
"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?
പഞ്ചരത്ന കീർത്തനത്തിന്റെ പിതാവ് ആരാണ് ?