ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ?Aഎം.എസ് ദേവദാസ്Bടി.കെ മാധവൻCപി.ഗോവിന്ദൻപിള്ളDസി.ഗോവിന്ദൻപിള്ളAnswer: A. എം.എസ് ദേവദാസ് Read Explanation: 1942 സെപ്റ്റംബർ 6-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു.1935ൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ് ദേശാഭിമാനിയുടെ മുൻഗാമി1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ=എം.എസ് ദേവദാസ് .കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സി.പി.എം ന്റെ നിയന്ത്രണത്തിലായ ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ=പി.ഗോവിന്ദൻപിള്ള Read more in App