App Logo

No.1 PSC Learning App

1M+ Downloads
ദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമായി റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി?

Aഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം

Bകൈത്താങ്ങ്

Cസ്വദേശി ഉൽപ്പന്നം

Dസ്വാന്തനം

Answer:

A. ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം

Read Explanation:

സ്റ്റേഷനുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം വ്യാപാരത്തിന്‌ വിട്ടുനൽകി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.


Related Questions:

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കാനുള്ള പദ്ധതി ?
2024 മാർച്ചിൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്ത് ?
" ബ്രോഡ്ഗേജ് " പാതയിൽ റയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
ഇന്ത്യൻ റെയിൽവേ ബോർഡിന്റെ 45-ാമത് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന വ്യക്തി ആര് ?