Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന് ?

Aജനുവരി 15

Bജനുവരി 16

Cജനുവരി 17

Dജനുവരി 18

Answer:

B. ജനുവരി 16

Read Explanation:

• സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യവും അവസരങ്ങളും നൽകികൊണ്ട് സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളെ അടിസ്ഥാന തലത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച ദിനാചരണം


Related Questions:

ഡിജിറ്റൽ ഇന്ത്യ പദ്ധതി നിലവിൽ വന്നത് എന്ന് ?
സ്വെച്ഛ് ഭാരത് മിഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
ദേശീയ പ്രോട്ടീൻ ദിനമായി ആചരിക്കുന്നത്?
അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?
ദേശീയ ഏകതാദിനമായി ആചരിക്കുന്നത് എന്ന്?