App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഉത്തേജകവിരുദ്ധ സമിതിയായ നാഡ 2020-ൽ വിലക്കേർപ്പെടുത്തിയ ഇന്ത്യന്‍ ഭാരോദ്വഹന താരം ?

Aമൻപ്രീത് കൗർ

Bസീമ

Cസതീഷ് റായ്

Dസരബ്ജീത് കൗർ

Answer:

D. സരബ്ജീത് കൗർ

Read Explanation:

71 കിലോഗ്രാം വിഭാഗത്തില്‍ 2019-ലെ ദേശീയ ചാമ്പ്യനായിരുന്നു സരബ്ജീത് കൗർ.


Related Questions:

അടുത്തിടെ മുൻ ടെന്നീസ് താരം "ആന്ദ്രെ ആഗസി" ഏത് കായികയിനത്തിലാണ് പുതിയതായി അരങ്ങേറ്റം നടത്തിയത് ?
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വനിത ടീമിന്റെ മെന്ററായി നിയമിതയാ ഇന്ത്യൻ കായിക താരം ആരാണ് ?
അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?
2023 അണ്ടർ - 18 ARCHERY YOUTH CHAMPIONSHIP (അമ്പെയ്ത് )ൽ COMPOUNDED ARCHERY വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ?
WTA യുടെ ആദ്യ 30 റാങ്കുകൾക്കുള്ളിൽ ഇടം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരം ?