Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പോലുള്ള സംരക്ഷിത പ്രദേശങ്ങളുടെ എത്ര കിലോമീറ്റർ ചുറ്റളവിൽ നില നിൽക്കുന്ന ദുർബലമായ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശം എന്ന് അറിയപ്പെടുന്നത് ?

A20 കിലോമീറ്റർ

B15 കിലോമീറ്റർ

C18 കിലോമീറ്റർ

D10 കിലോമീറ്റർ

Answer:

D. 10 കിലോമീറ്റർ

Read Explanation:

പരിസ്ഥിതി ലോല പ്രദേശം (ഇക്കോ സെൻസിറ്റീവ് സോൺ)

  • ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പോലുള്ള സംരക്ഷിത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ നില നിൽക്കുന്ന ദുർബലമായ പ്രദേശം


Related Questions:

നോക്രക്ക് ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത് സംസ്ഥാനതാണ് ?
The Pachmarhi Biosphere Reserve is situated in the state of ?
നീലഗിരിമലയിലെ പ്രധാന ആദിവാസ ഗോത്ര വിഭാഗം ഏത് ?
The tourist spot Ooty is situated in?
കോൾഡ് ഡസർട്ട് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?