App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.

Aജസ്റ്റിസ് അശോക് ബാൻ

Bജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി

Cജസ്റ്റിസ് ദീപശർമ്മ

Dജസ്റ്റിസ് അരുൺ കുമാർ മിശ്ര

Answer:

B. ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി


Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം സ്ഥാപിതമായ സെൻട്രൽ പ്രൊട്ടക്ഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CCPA )പ്രാഥമിക പ്രവർത്തനം എന്താണ് ?
ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സമിതി കളിൽ ഉൾപെടുന്നവ:
താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?