ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
- പ്രോജക്ട് ടൈഗറിന് നിയമപരമായ അധികാരം നൽകുന്നതിലൂടെ അത് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്ക് നിയമപിൻബലം നൽകുക
- ഫെഡറൽ ഘടനയിൽ അധിഷ്ഠിതമായി സംസ്ഥാനങ്ങളുമായുള്ള ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ കേന്ദ്ര-സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം വളർത്തിയെടുക്കുക
- കടുവ സംരക്ഷണത്തിനായുള്ള സുപ്രധാന ശിപാർശകൾ പാർലമെന്റിന്റെ മേൽനോട്ടത്തിനായി സമർപ്പിക്കുക
- ടൈഗർ റിസർവ്വിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ പ്രാദേശിക ജനങ്ങളുടെ ഉപജീവന താൽപര്യങ്ങൾ സംരക്ഷിക്കുക
Aiv മാത്രം
Biii, iv എന്നിവ
Cഇവയെല്ലാം
Dii മാത്രം
