App Logo

No.1 PSC Learning App

1M+ Downloads
ദേശീയ കായിക ഭരണ ബില്ല് 2025, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ 2025 എന്നിവ ലോകസഭ പാസ്സാക്കിയത്

A2025 ഓഗസ്റ്റ്‌ 5

B2025 ഓഗസ്റ്റ്‌ 11

C2025 സെപ്റ്റംബർ 11

D2025 ജൂലൈ 28

Answer:

B. 2025 ഓഗസ്റ്റ്‌ 11

Read Explanation:

  • 2022 ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമം ഭേദഗതി ചെയ്യൽ ആണ് 2025 ബിൽ ലക്ഷ്യം

  • ദേശീയ കായിക ഭരണ ബിൽ ലോക സഭയിൽ അവതരിച്ചത്:-2025 ജൂലൈ 23

  • അവതരിപ്പിച്ചത് ദേശീയ കായിക മന്ത്രി:- മൻസൂഖ് മാണ്ഡവ്യ

  • ബിസിസിഐ യെ ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഭേദഗതിയിലൂടെ ഒഴിവാക്കി

  • വിവരാകാശ പരിധിയിൽ നിന്നും ബിസിസിഐ ഒഴിവാക്കപ്പെട്ടു


Related Questions:

Who can remove the President and members of Public Service Commission from the Post?
ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?
കേരള വനിതാ കമ്മിഷൻ നിയമം നിലവിൽ വന്നത്?
Under Companies Act, 2013, the maximum number of members in a private company is :