ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?Aസുരേന്ദ്രനാഥ് ബാനർജിBമിസ്സിസ് ആനി ബസന്റ്Cമഹാത്മാഗാന്ധിDരാജാറാം മോഹൻ റായ്Answer: D. രാജാറാം മോഹൻ റായ് Read Explanation: ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപനാണ് രാജാറാം മോഹൻ റോയ് ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് - രാജാറാം മോഹൻ റോയ് ഇന്ത്യൻ ദേശീയതയുടെ പ്രവചകനാണ് രാജാറാം മോഹൻ റോയ് Read more in App