Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ക്ഷീര ദിനമായി ആചരിക്കുന്ന നവംബർ 26 ആരുടെ ജന്മദിനമാണ്

Aഡോക്ടർ വർഗീസ് കുര്യൻ

Bഡോ രാധാകൃഷ്ണൻ

Cധ്യാൻചന്ദ്

Dസർദാർ പട്ടേൽ

Answer:

A. ഡോക്ടർ വർഗീസ് കുര്യൻ


Related Questions:

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട മേയ് 21 ഏത് ദിനമായി ആചരിക്കുന്നു
ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
ദേശീയ ഏകതാദിനമായി ആചരിക്കുന്നത് എന്ന്?
2024 ലെ ദേശീയ ഉപഭോക്തൃ ദിനത്തിൻ്റെ പ്രമേയം ?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?