App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം ?

A2005

B2006

C2004

D2000

Answer:

B. 2006

Read Explanation:

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസാക്കിയ വർഷം - 2005
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം - 2006  ഫെബ്രുവരി 2
  • ഇന്ത്യയിലെ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത് -  2008 ഏപ്രിൽ 1
  • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് - ജീൻ ഡ്രെസെ 
  • പദ്ധതിപ്രകാരം ഒരാൾക്ക് ഒരു വർഷം 100 ദിവസം തൊഴിലുറപ്പ് നൽകുന്നു

Related Questions:

കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ? 

1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?
പോക്സോ ആക്ട് സെക്ഷൻ 16 സൂചിപ്പിക്കുന്നത് എന്താണ്
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?