ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച ആദ്യ സംസ്ഥാനം ?AകർണാടകBഒഡിഷCകേരളംDഉത്തർപ്രദേശ്Answer: C. കേരളം Read Explanation: ജനപങ്കാളിത്തത്തോടെയുള്ള സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ സാധിക്കും.Read more in App