Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cരാജസ്ഥാൻ

Dഒഡിഷ

Answer:

A. കേരളം

Read Explanation:

NULM - National Urban Livelihoods Mission അവാർഡ് തുക - 20 കോടി നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതി നിർവഹണത്തിലെ മികവ് അടിസ്ഥാനമാക്കിയാണ് സ്പാർക്ക് റാങ്കിംഗ് നൽകുന്നത്. കേരളത്തിൽ കുടുംബശ്രീ വഴിയാണ് NULM പ്രവർത്തനം.


Related Questions:

യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (UNDP) മാനവ വികസന സൂചിക - 2022 പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
2024 ലെ സ്കൈട്രാക്ക് വേൾഡ് എയർപോർട്ട് പട്ടിക പ്രകാരം ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും മികച്ച വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?