App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂഡല്‍ഹി

Bമുംബൈ

Cബാംഗ്ലൂര്‍

Dപൂനെ

Answer:

A. ന്യൂഡല്‍ഹി

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ

1992 ലെ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്.

ദേശീ യ ന്യൂനപക്ഷ അവകാശ ദിനം ഡിസംബർ 18 നാണു.

ചെയര്മാനുൾപ്പടെ 7 അംഗങ്ങളാണുള്ളത്.

അംഗങ്ങളുടെ കാലാവധി 3 വർഷമാണ്.


Related Questions:

സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
കാർവെ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1928 - ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ?
ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?
നീതി ആയോഗിന്റെ അധ്യക്ഷൻ ?