App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?

Aചെറുതന (ആലപ്പുഴ )

Bപുതുശ്ശേരി (പാലക്കാട് )

Cഅളഗപ്പ നഗർ (തൃശ്ശൂർ )

Dപെരുമ്പടപ്പ് (മലപ്പുറം)

Answer:

A. ചെറുതന (ആലപ്പുഴ )

Read Explanation:

2022 -2023 വർഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 

സ്വരാജ് ട്രോഫി 

  • മികച്ച ജില്ല പഞ്ചായത്ത് - തിരുവനന്തപുരം 
  • മികച്ച ബ്ലോക്ക് പഞ്ചായത്ത് - നീലേശ്വരം (കാസർഗോഡ് )
  • മികച്ച ഗ്രാമപഞ്ചായത്ത് - വലിയപറമ്പ (കാസർഗോഡ് )
  • മികച്ച മുനിസിപ്പാലിറ്റി - ഗുരുവായൂർ 
  • മികച്ച മുനിസിപ്പൽ കോർപ്പറേഷൻ - തിരുവനന്തപുരം 

Related Questions:

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
2021 - 22 വർഷത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് ഏത് ?
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ഏതാണ് ?
കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ ഗ്രാമപഞ്ചായത്ത്‌ ഏതാണ് ?