App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പട്ടികജാതി കമ്മീഷന്റെ ആസ്ഥാനം?

Aലോക്നായക് ഭവൻ

Bകൊൽക്കത്ത

Cദില്ലി

Dഇവയൊന്നുമല്ല

Answer:

A. ലോക്നായക് ഭവൻ

Read Explanation:

ദേശീയ പട്ടികജാതി കമ്മീഷന്റെ ആസ്ഥാനം ലോക്നായക് ഭവൻ (ന്യൂഡൽഹി.


Related Questions:

ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?
കൊച്ചി കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം?
കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
NDPS ആക്റ്റ് 1985-ൽ അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ടത് എത്രാമത് ചാപ്റ്റർ ആണ് ?
ഒരു പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥന് കിട്ടിയ വിവരത്തിൽ നിന്നോ , മറ്റേതെങ്കിലും വിവരത്തിന്റെയോ അടിസ്ഥാനത്തിൽ കുറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംശയം ഉണ്ടാകുമ്പോളാണ് അന്വേഷണം ആരംഭിക്കുന്നത് . ഏത് സെഷനിലാണ് ഇങ്ങനെ പറയുന്നത് ?