App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട അനംഗ് താൽ തടാകം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aമിസോറാം

Bജമ്മുകാശ്മീർ

Cന്യൂ ഡൽഹി

Dഒഡിഷ

Answer:

C. ന്യൂ ഡൽഹി

Read Explanation:

എഡി 1060-ൽ തോമർ രാജാവായ അനംഗ്പാൽ രണ്ടാമനാണ് ഇത് സൃഷ്ടിച്ചതെന്ന് കരുതപ്പെടുന്നു.


Related Questions:

Which of the following is the largest brackish water lagoon in Asia?
The Kolleru lake is located between the deltas of which among the following rivers?
ഇന്ത്യയിലെ ആദ്യ റംസാൻ തണ്ണീർത്തടം ഏതാണ് ?
The Chilka Lake is in :
Which one of the following lakes is a salt water lake in India?