App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഭരണഘടന ദിനമായി ആചരിക്കുന്നത് എന്ന് ?

Aനവംബർ 26

Bഒക്ടോബർ 26

Cജനുവരി 26

Dആഗസ്ത് 26

Answer:

A. നവംബർ 26

Read Explanation:

  • ഇന്ത്യയിൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.

  • ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറുടെ സംഭാവനകളെ സ്മരിക്കുന്ന ദിനമാണിത്. 1949 നവംബർ 26-നാണ് ഇന്ത്യൻ ഭരണഘടന ഭരണഘടനാ സഭ അംഗീകരിച്ചത്. ഈ ദിനം ദേശീയ നിയമ ദിനം എന്നും അറിയപ്പെടുന്നു


Related Questions:

Which of the following statements about Constitution Day is false?
Which of the following statements regarding the Indian Constituent Assembly is correct?
1949 നവംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?
The Indian Independence Act, 1947 came into force on
Who was the Prime Minister of England when India attained independence?