Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?

Aസിവിൽ അവകാശ സംരക്ഷണ നിയമം, 1965

Bവിവരാവകാശ നിയമം, 2000

Cമനുഷ്യാവകാശ സംരക്ഷണ നിയമം. 1993

Dദേശീയ മനുഷ്യാവകാശ കമ്മിഷൻ നിയമം. 1990

Answer:

C. മനുഷ്യാവകാശ സംരക്ഷണ നിയമം. 1993

Read Explanation:

  • ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്‍റെ യോഗ്യത - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം


Related Questions:

സായുധ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
മനുഷ്യാവകാശ കമ്മീഷൻ്റെ കാര്യക്ഷമമായ നിർവ്വഹണത്തിന് ഏത് റാങ്കിൽ കുറയാത്ത പോലീസ് ഓഫീസറെയാണ് സെക്ഷൻ : 27 പ്രകാരം നിയോഗിക്കേണ്ടത്?
2019 ലെ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ള അംഗങ്ങളുടെ എണ്ണം എത്ര ?