ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?AമുംബൈBകൊൽക്കത്തCന്യൂഡൽഹിDബെംഗളൂരുAnswer: C. ന്യൂഡൽഹി Read Explanation: 1993 ഒക്ടോബർ 12ന് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്. ന്യൂഡൽഹിയാണ് കമ്മീഷൻ്റെ ആസ്ഥാനം. Read more in App