Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?

Aഹരിലാൽ ജെ കനിയ

Bഅരുൺകുമാർ മിശ്ര

Cഎച്ച്. എൽ. ദത്തു

Dരംഗനാഥ മിശ്ര

Answer:

D. രംഗനാഥ മിശ്ര

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ 

  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ - ദേശീയ മനുഷ്യാവകാശ കമ്മീഷൻ 

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് - 1993 ഒക്ടോബർ 12

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിക്കുന്നതിനുള്ള നിയമമായ മനുഷ്യാവകാശ സംരക്ഷണ നിയമം (Protection of Human Rights Act, 1993) പ്രാബല്യത്തിൽ വന്നത് - 1993 സെപ്റ്റംബർ 28 

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം - മാനവ് അധികാർ ഭവൻ, ന്യൂഡൽഹി

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം - സർവ്വ ഭവന്തു സുഖിനഃ

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് - രാഷ്‌ട്രപതി

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി

  • ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ - പ്രധാനമന്ത്രി 

  • ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് പദവി വഹിച്ച വ്യക്തിയായിരിക്കണം - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) - ജസ്റ്റിസ് രംഗനാഥ് മിശ്ര

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയൻ - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

  • ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായത് - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ - ജസ്റ്റിസ് എം.എൻ.വെങ്കടാചലയ്യ


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
Chairman of the National Human Rights Commission is appointed by ?
National Human Rights Commission is formed in :
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.

താഴെ പറയുന്നവയിൽ ഏതെല്ലാമാണ് 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം പൂർണ്ണമായും മനുഷ്യാവകാശത്തിന്റെ നിർവ്വചന പരിധിയിൽ വരുന്നവ. 

i) ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന എല്ലാ അവകാശങ്ങളും. 

ii) ഇന്ത്യൻ ഭരണഘടനയിലും മറ്റു ഇന്ത്യൻ നിയമങ്ങളിലും പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ മാത്രം. 

iii) ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്തതും, അന്താരാഷ്ട്ര ഉടമ്പടികളിൽ പരാമർശിച്ചി ട്ടുമുള്ള അവകാശങ്ങൾ. 

iv) മേൽപറഞ്ഞ മൂന്നു സൂചനകളും അപൂർണ്ണമാണ്.