Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ്?

Aവിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തുക

Bമനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുക

Cക്ഷേമപദ്ധതികൾ നടപ്പാക്കുക

Dസാമ്പത്തിക വികസനത്തിന് പിന്തുണ നൽകുക

Answer:

B. മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുക

Read Explanation:

ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ ലംഘനങ്ങൾ തടയുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം.


Related Questions:

മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 പ്രകാരം പ്രതിപാദിച്ചിട്ടില്ലാത്തത് ഏതാണ്?
ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെട്ടിരിക്കുന്ന യൂണിറ്റുകൾ ഏത്