Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി ?

A5 വർഷം അല്ലെങ്കിൽ 70 വയസ്സ്

B3 വർഷം അല്ലെങ്കിൽ 65 വയസ്സ്

C3 വർഷം അല്ലെങ്കിൽ 70 വയസ്സ്

D6 വർഷം അല്ലെങ്കിൽ 75 വയസ്സ്

Answer:

C. 3 വർഷം അല്ലെങ്കിൽ 70 വയസ്സ്

Read Explanation:

  • വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജഡ്ജി ആയിരിക്കും.

  • അധ്യക്ഷൻ രാഷ്ട്രപതിയാണ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്.

  • മൂന്നു വർഷം അല്ലെങ്കിൽ എഴുപതുവയസ്സ് വരെയാണ് കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി.


Related Questions:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കലിന്റെ ചുമതല ഏതു സ്ഥാപനത്തിനാണ്?
ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?
പെരുമാറ്റച്ചട്ടങ്ങളുടെ പ്രഖ്യാപനവും നടപ്പിലാക്കലും ആരുടെ ചുമതലയാണ്?
മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 പ്രകാരം പ്രതിപാദിച്ചിട്ടില്ലാത്തത് ഏതാണ്?
മനുഷ്യാവകാശ സംരക്ഷണ നിയമം ഏത് വർഷത്തിലാണ് നടപ്പിലായത്?