App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?

Aകേന്ദ്രമന്ത്രിസഭ

Bരാഷ്ട്രപതി

Cയു.പി.എസ്.സി.

Dപാർലമെൻറ്

Answer:

B. രാഷ്ട്രപതി

Read Explanation:

  • ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിൽ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ(വാച്ച് ഡോഗ്)എന്നറിയപ്പെടുന്നു.

  • 1993 സെപ്റ്റംബർ 28 നാണു നിയമം പാസ്സാക്കിയത്. 1993 ഒക്ടോബർ 12 നാണു കമ്മീഷൻ നിലവിൽ വന്നത്.

  • ഇതൊരു statutory ബോഡിയാണ് .

  • ആസ്ഥാനം സർദാർ പട്ടേൽ ഭവനാണ് . ന്യൂഡൽഹിയിൽ സ്ഥിതി ചെയുന്നു. ചെയര്മാനുൾപ്പടെ 6 അംഗങ്ങളാണുള്ളത്.3 വര്ഷം അല്ലെങ്കിൽ 70 വയസ്സാണ് കാലാവധി.ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ് .


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
The First Chairman of Human Rights Commission of India was :
ദേശിയ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ